ന്യൂയോര്‍ക്ക്: 2017 ഡിസംബര്‍ 31-ന് ചാക്കോ കോയിക്കലേത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ 2018- 20 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒരു മനസ്സോടെ നല് ടീമായി പ്രവര്‍ത്തിക്കുവാന്‍ എല്ലാവരും പ്രതിജ്ഞയെടുത്തു.

ചെയര്‍മാന്‍- പോള്‍ ചുള്ളിയില്‍, വൈസ് ചെയര്‍മാന്‍- ഈപ്പന്‍ ജോര്‍ജ്, വൈസ് ചെയര്‍പേഴ്‌സണ്‍- ഉഷാ ജോര്‍ജ്, പ്രസിഡന്റ്- കോശി ഉമ്മന്‍, വൈസ് പ്രസിഡന്റ്- ജോര്‍ജ് തോമസ്, വൈസ് പ്രസിഡന്റ്- ജയ്‌സണ്‍ ജോസഫ്, സെക്രട്ടറി- ജയിന്‍ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി – ബിജു ചാക്കോ, ട്രഷറര്‍- അജിത് കുമാര്‍, ജോയിന്റ് ട്രഷറര്‍- സന്തോഷ്, മീഡിയ കോര്‍ഡിനേറ്റര്‍ – ഷാജി ജോര്‍ജ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍- ലീലാമ്മ അപ്പുക്കുട്ടന്‍, അഡൈ്വസറി ബോര്‍ഡ്- ചാക്കോ കോയിക്കലേത്ത്, വര്‍ഗീസ് തെക്കേക്കര.

LEAVE A REPLY

Please enter your comment!
Please enter your name here