Home / ലോകം / ഹാർട്ട്ഫൊർഡ്ഷയർ കൗണ്ടിയിലെ വാറ്റ്ഫൊർഡിൽ പുതിയ ക്രിസ്തീയ പ്രാർത്ഥന കൂടിവരവു

ഹാർട്ട്ഫൊർഡ്ഷയർ കൗണ്ടിയിലെ വാറ്റ്ഫൊർഡിൽ പുതിയ ക്രിസ്തീയ പ്രാർത്ഥന കൂടിവരവു

ഹാർട്ട്ഫൊർഡ്ഷയർ കൗണ്ടിയിലെ വാറ്റ്ഫൊർഡിൽ ജാനുവരി 7 വൈകിട്ടു 4.30 മുതൽ എല്ലാ ഞയറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികൾക്കായുള്ള സണ്ടസ്കൂളും ആരംഭിക്കുന്നു.... വാറ്റ്ഫൊർഡിലെ വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേത്രുത്യത്തിൽ ആണു പുതിയ ക്രിസ്തീയ പ്രാർത്തനാ കൂടിവരവു...  എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ടു 7 മണിക്കു പ്രാർത്തനാ കൂടിവരവും ഞയറാഴ്ച്ച വൈകിട്ടു 4.30 മണിമുതൽ മലയാളത്തിലും / ഇംഗ്ലിഷിലും ആയിരിക്കും ആരാധനാ.... 6.30 മണിമുതൽ ആയിരിക്കും കുട്ടികൾക്കായുള്ള സണ്ടസ്കൂൾ.... മലയാളികളായവർക്കും മറ്റു ഭാഷക്കാർക്കും ഈ ആൽമീയ കൂട്ടായ്മക്കു പങ്കെടുക്കാവുന്നതാണു......മീറ്റിംഗുകൾ നടക്കുന്നതു..... Venue: Trinity Methodist Church Whippendell Road Watford; Hertfordshire WD18 7NN കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക...... ജോൺസൺ ജോർജ്ജ്‌ 07852304150 ഹൈൻസിൽ ജോർജ്ജു 07985581109 പ്രിൻസ്‌ യൊഹന്നാൻ 07404821143

ജോൺസൺ ജോർജ്

ഹാർട്ട്ഫൊർഡ്ഷയർ കൗണ്ടിയിലെ വാറ്റ്ഫൊർഡിൽ ജാനുവരി 7 വൈകിട്ടു 4.30 മുതൽ എല്ലാ ഞയറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികൾക്കായുള്ള സണ്ടസ്കൂളും ആരംഭിക്കുന്നു....

User Rating: 0.8 ( 2 votes)

ഹാർട്ട്ഫൊർഡ്ഷയർ കൗണ്ടിയിലെ വാറ്റ്ഫൊർഡിൽ ജാനുവരി 7 വൈകിട്ടു 4.30 മുതൽ എല്ലാ ഞയറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികൾക്കായുള്ള സണ്ടസ്കൂളും ആരംഭിക്കുന്നു….

വാറ്റ്ഫൊർഡിലെ വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേത്രുത്യത്തിൽ ആണു പുതിയ ക്രിസ്തീയ പ്രാർത്തനാ കൂടിവരവു… 

എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ടു 7 മണിക്കു പ്രാർത്തനാ കൂടിവരവും ഞയറാഴ്ച്ച വൈകിട്ടു 4.30 മണിമുതൽ മലയാളത്തിലും / ഇംഗ്ലിഷിലും ആയിരിക്കും ആരാധനാ…. 6.30 മണിമുതൽ ആയിരിക്കും കുട്ടികൾക്കായുള്ള സണ്ടസ്കൂൾ…. മലയാളികളായവർക്കും മറ്റു ഭാഷക്കാർക്കും ഈ ആൽമീയ കൂട്ടായ്മക്കു പങ്കെടുക്കാവുന്നതാണു……മീറ്റിംഗുകൾ നടക്കുന്നതു…..

Venue:

Trinity Methodist Church

Whippendell Road

Watford; Hertfordshire

WD18 7NN

കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക…… ജോൺസൺ ജോർജ്ജ്‌ 07852304150 ഹൈൻസിൽ ജോർജ്ജു 07985581109

പ്രിൻസ്‌ യൊഹന്നാൻ 07404821143

Check Also

ഒന്റാറിയൊ ഗവണ്മെണ്ടില്‍ സഭയില്‍ പ്രഥമ സിക്ക് വനിതാ മന്ത്രിയായി ഹരിന്ദര്‍ മാല്‍ഹിക്ക് നിയമം

ഒന്റാറിയോ: ഒന്റാറിയോ മന്ത്രി സഭയില്‍ ഇന്തോ- കനേഡിയന്‍ അംഗം ഹരിന്ദര്‍ മാല്‍ഹി (38) ക്യാബിനറ്റ് റാങ്കിലുള്ള മന്ത്രിയായി സത്യ പ്രതിജ്ഞ …

Leave a Reply

Your email address will not be published. Required fields are marked *