ലോക കേരള സഭ “പ്രവാസി അവഹേളന സഭ” ആയിപ്പോയെന്നു കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ അഭിപ്രായപ്പെട്ടു.തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

 ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം 

———————————————

ലോക കേരള സഭ “പ്രവാസി അവഹേളന സഭ”.കടലാസ്സു വിലയില്ലാത്ത യോഗം നടത്തുവാൻ 

പരിപാവനമായ നിയമസഭാ വേദി ഉപയോഗിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണ്.

പ്രവാസികളെ തരം തിരിച്ചു അപമാനിച്ചിരിക്കുന്നു .

ഇത് പിരിവിനുള്ള തരം തിരിച്ച “ഡയറക്ടറി “ ഉണ്ടാക്കാനുള്ള കൗശലം മാത്രം !

ഒരു ഉപദേശ സമിതിക്കു പട്ടിണിക്കാർക്കു അരിവാങ്ങാനുള്ള കാശു ചിലവഴിക്കണമായിരുന്നോ ?

സ്പീക്കർ അങ്ങ് ഇതിനു കൂട്ടുനിന്നത് 

നീതീകരിക്കാനാവില്ല .

LEAVE A REPLY

Please enter your comment!
Please enter your name here