ന്യൂ ഓർലിയൻസ്‌ (ലൂസിയാന) : കുറിയന്നൂർ തെങ്ങുംതോട്ടത്തിൽ മാത്യൂസ് മത്തായി (76)  ലൂസിയാനയിലെ ന്യൂ ഓർലിയൻസിൽ  നിര്യാതനായി. ആദ്യകാല പ്രവാസി മലയാളിയും ദീർഘ വർഷങ്ങൾ ന്യൂ ഓർലിയൻസ്‌  സതേൺ യൂണിവേഴ്സിറ്റി  അധ്യാപകനായും യൂണിയൻ കാർബൈഡ് , നിവർക് ഫിനാൻസ് ഡിപ്പാർട്മെൻറ് എന്നിവിടങ്ങളിലും  സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ ഡോ. മേരി മത്തായി   ( PMR Physician Louisiana State University Medical Center ) ചെങ്ങന്നൂർ പുത്തൻകാവ് കോളോത്തിൽ പീടികപ്പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ : ഡോ.മനോജ് മാത്യു മത്തായി, ഡോ. കോശി മാത്യു മത്തായി 

മരുമകൾ  : കല്ലൂപ്പാറ പെരിയലത്തു  ഡോ.ഫേ സൂസൻ മത്തായി

കൊച്ചുമകൾ : എലോനർ മേരി മത്തായി

ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8 വരെ ലേക് ലോൺ  മെറ്റയെർ ഫ്യൂണറൽ ഹോമിൽ പൊതുദർശനം (5100 Pontchartrain Blvd New Orleans, LA 70124 )

ജനുവരി 20 ശനിയാഴ്ച ഉച്ച കഴിഞ് 2 നു സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ലേക് ലോൺ  മെറ്റയെർ  സെമിത്തേരിയിൽ  സംസ്കാരം നടക്കും

കൂടുതൽ വിവരങ്ങൾക്ക്
മനോജ്  : 504 231 2700

റിപ്പോർട്ട്: ജീമോൻ റാന്നി

LEAVE A REPLY

Please enter your comment!
Please enter your name here