ഫോർട്ട് ലോഡർഡേയിൽ, ഫ്ലോറിഡ:  മാവേലിക്കര പുത്തെൻമഠത്തിൽ തെക്കായിൽ പി. സി ജോർജിന്റെ ഭാര്യ ഗ്രേസിക്കുട്ടി ജോർജ് (77 വയസ്സ്) ജനുവരി 17 നു നിര്യാതയായി.

ലോവി ജോർജ്‌, ലീന സാം, ലിജു ജോർജ്‌ എന്നിവർ മക്കളും, ജെയിൻ ജോർജ്‌, ‌സാം ചാക്കോ, റാണി ജോർജ് എന്നിവർ മരുമക്കളും, ഷോൺ, കെവിൻ, ലിയാ, ജേഡൻ, ഹാന, ക്രിസ്റ്റഫർ, ഗ്രസിലിൻ എന്നിവർ കൊച്ചുമക്കളും ആണ്.

കോറൽ സ്പ്രിങ്സ് സെന്റ്‌ ജോൺസ് സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡ (1400 Riverside Dr. Coral Springs FL 33071) യിൽ ജനുവരി 27 നു ശനിയാഴ്ച 10 മണിക്ക് പൊതു ദര്ശനവും 1 മണിക്ക് Tamarac ബെയ്‌ലി മെമ്മോറിയൽ സെമിത്തേരിയിൽ വച്ച് ശവസംസ്കാര ശുശ്രുഷയും നടത്തപ്പെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 954 345 5701 ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here