വാഷിംഗ്ടണ്‍: എഫ്.ബി.ഐ ഡപ്യൂട്ടി ഡയറക്ടര്‍ ആന്‍്ഡ്രീവ് മക്കാബെ രാജിവച്ചു. മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ് രാജി. 2016ലെ തിരഞ്ഞെടുപ്പില്‍ ഹിലറി ക്ലിന്റന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്ന ട്രംപിന്റെ ആരോപണത്തെ തുടര്‍ന്നാണ് രാജി. മുന്‍ ഡയറക്ടര്‍ കോമിയെ പുറത്താക്കിയതിന് ശേഷം താല്‍കാലികമായാണ് മക്കാബെ ചുമതലയേറ്റത്. മക്കൊബെയുടെ രാജിയില്‍ ട്രംപിന് യാതൊരു പങ്കുമില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. പുതിയ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയ് ഓഗസ്റ്റില്‍ ചുമതലയേല്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here