താമ്പാ ഫ്ലോറിഡ : പാസ്‌റ്റർ  തങ്കച്ചൻ സി . തോമസിന്റെ  (ന്യൂ യോർക്ക്) മകൻ  സാം തോമസ്  (38) ഇന്ന് വെള്ളിയച്ച വൈകിട്ട്  താമ്പാ ഫ്ലോറിഡയിൽ വെച്ചുണ്ടായ  വാഹന അപകടത്തിൽ നിര്യാതനായി . ഭാര്യ ജൂലി , മക്കൾ ജയ് ടൺ  (6 ), ജോനത്തൻ (4 ) കൂടുതൽ വിവരങ്ങൾ പിന്നാലെ ..

വാർത്ത: പ്രസാദ് തീയാടിക്കൽ

LEAVE A REPLY

Please enter your comment!
Please enter your name here