Home / അമേരിക്ക / കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിനു നവ നേതൃത്വം

കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിനു നവ നേതൃത്വം

ന്യൂയോര്‍ക്ക്: കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിനു വര്‍ഗീസ് പോത്താനിക്കാട് പ്രസിഡന്റായി 2018-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 27-നു ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ക്വീന്‍സിലെ ടൈസന്‍ സെന്ററില്‍ നടന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വര്‍ഗീസ് പോത്താനിക്കാട് (പ്രസിഡന്റ്), ജോജോ തോമസ് (വൈസ് പ്രസിഡന്റ്), വിന്‍സെന്റ് സിറിയക് (സെക്രട്ടറി), വര്‍ഗീസ് ജോസഫ് (ജോയിന്റ് സെക്രട്ടറി), വിനോദ് കെയാര്‍കെ (ട്രഷറര്‍). കമ്മിറ്റി അംഗങ്ങള്‍: ജോസ് ചുമ്മാര്‍, പ്രേംസി ജോണ്‍, പോള്‍ കറുകപ്പള്ളി, പോള്‍ പി. ജോസ്, മേരിക്കുട്ടി മൈക്കിള്‍, ഷാജി വര്‍ഗീസ്, തോമസ് ഡേവിഡ്. ഓഡിറ്റര്‍മാര്‍: സിറിയക് തോട്ടം & ബാബു ഉത്തമന്‍. ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറായി ഷാജു സാമിനെ തെരഞ്ഞെടുത്തു. 1018-ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി വര്‍ഗീസ് ലൂക്കോസ് സ്ഥാനമേറ്റു.  

വര്‍ഗീസ് പോത്താനിക്കാട്‌

കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിനു വര്‍ഗീസ് പോത്താനിക്കാട് പ്രസിഡന്റായി 2018-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 27-നു ശനിയാഴ്ച വൈകിട്ട് 4 മണിക്ക്

User Rating: Be the first one !

ന്യൂയോര്‍ക്ക്: കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിനു വര്‍ഗീസ് പോത്താനിക്കാട് പ്രസിഡന്റായി 2018-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 27-നു ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ക്വീന്‍സിലെ ടൈസന്‍ സെന്ററില്‍ നടന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

വര്‍ഗീസ് പോത്താനിക്കാട് (പ്രസിഡന്റ്), ജോജോ തോമസ് (വൈസ് പ്രസിഡന്റ്), വിന്‍സെന്റ് സിറിയക് (സെക്രട്ടറി), വര്‍ഗീസ് ജോസഫ് (ജോയിന്റ് സെക്രട്ടറി), വിനോദ് കെയാര്‍കെ (ട്രഷറര്‍).

കമ്മിറ്റി അംഗങ്ങള്‍: ജോസ് ചുമ്മാര്‍, പ്രേംസി ജോണ്‍, പോള്‍ കറുകപ്പള്ളി, പോള്‍ പി. ജോസ്, മേരിക്കുട്ടി മൈക്കിള്‍, ഷാജി വര്‍ഗീസ്, തോമസ് ഡേവിഡ്.

ഓഡിറ്റര്‍മാര്‍: സിറിയക് തോട്ടം & ബാബു ഉത്തമന്‍.

ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറായി ഷാജു സാമിനെ തെരഞ്ഞെടുത്തു. 1018-ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി വര്‍ഗീസ് ലൂക്കോസ് സ്ഥാനമേറ്റു.

 

Check Also

ഫ്‌ളോറിഡ വെടിവെപ്പ് ; എഫ്ബിഐയ്ക്കു നേരെ വിമര്‍ശനമുന്നയിച്ച് ഡൊണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയിലെ സ്‌കൂളില്‍ 17 കുട്ടികളുടെ മരണത്തിനിരയായ വെടിവെയ്പ്പ് മുന്‍കൂട്ടി അറിയാന്‍ കഴിയാതിരുന്ന എഫ്ബിഐയെ വിമര്‍ശിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് …

Leave a Reply

Your email address will not be published. Required fields are marked *