Home / ലോകം / യുഎസ് വിപണി ട്രാക്കില്‍: ഇന്ത്യ ഓടിത്തളരുന്നു

യുഎസ് വിപണി ട്രാക്കില്‍: ഇന്ത്യ ഓടിത്തളരുന്നു

വാഷിംഗ്ടണ്‍:രണ്ട് ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം അമേരിക്കന്‍ ഓഹരിവിപണി വീണ്ടും നേട്ടത്തില്‍. അമേരിക്കന്‍ ഓഹരി സൂചികയായ ഡൗജോണ്‍ ഇന്ന് 500 പോയന്റ് നേട്ടമാണുണ്ടാക്കിയാണ് വിപണി അവസാനിച്ചത്. വ്യാവസായിക മേഖലയില്‍ 3.3 ശതമാനത്തിന്റെ വളര്‍ച്ചയുമുണ്ടായി. ആറ് വര്‍ഷത്തിനിടെ അമേരിക്കന്‍ ഓഹരി വിപണി നേരിട്ട ഏറ്റവും വലിയ വിപണി തകര്‍ച്ചയായിരുന്നു രണ്ട് ദിവസമുണ്ടായത്.

ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലുമുണ്ടായി. സെന്‍സെക്‌സ് 561 പോയന്റും നിഫ്റ്റി 161 പോയന്റും ഇടിഞാണ് വിപണി അവസാനിച്ചത്. വാള്‍ സ്ട്രീറ്റില്‍ നിന്നുള്ള ശുഭ വാര്‍ത്തകളിലുള്വ പ്രതീക്ഷയിലാണ് ഇന്ത്യന് ഓഹരി വിപണി.

വാഷിംഗ്ടണ്‍:രണ്ട് ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം അമേരിക്കന്‍ ഓഹരിവിപണി വീണ്ടും നേട്ടത്തില്‍. അമേരിക്കന്‍ ഓഹരി സൂചികയായ ഡൗജോണ്‍ ഇന്ന് 500 പോയന്റ് നേട്ടമാണുണ്ടാക്കിയാണ് വിപണി അവസാനിച്ചത്. വ്യാവസായിക മേഖലയില്‍ 3.3 ശതമാനത്തിന്റെ വളര്‍ച്ചയുമുണ്ടായി. ആറ് വര്‍ഷത്തിനിടെ അമേരിക്കന്‍ ഓഹരി വിപണി നേരിട്ട ഏറ്റവും വലിയ വിപണി തകര്‍ച്ചയായിരുന്നു രണ്ട് ദിവസമുണ്ടായത്. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലുമുണ്ടായി. സെന്‍സെക്‌സ് 561 പോയന്റും നിഫ്റ്റി 161 പോയന്റും ഇടിഞാണ് വിപണി അവസാനിച്ചത്. വാള്‍ സ്ട്രീറ്റില്‍ നിന്നുള്ള ശുഭ വാര്‍ത്തകളിലുള്വ പ്രതീക്ഷയിലാണ് ഇന്ത്യന് ഓഹരി വിപണി.

വാഷിംഗ്ടണ്‍:രണ്ട് ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം അമേരിക്കന്‍ ഓഹരിവിപണി വീണ്ടും നേട്ടത്തില്‍. അമേരിക്കന്‍ ഓഹരി സൂചികയായ ഡൗജോണ്‍ ഇന്ന് 500 പോയന്റ് നേട്ടമാണുണ്ടാക്കിയാണ് വിപണി അവസാനിച്ചത്.

User Rating: Be the first one !

Check Also

ഇന്ത്യയിലാദ്യമായി ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഗുജറാത്ത് സന്ദര്‍ശിക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലാദ്യമായി ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ജസ്റ്റിന്‍ …

Leave a Reply

Your email address will not be published. Required fields are marked *