കല്ലറ: കല്ലറ പഴയപള്ളി ഇടവക മറ്റത്തിക്കുന്നേല്‍ കോര (ജോര്‍ജ്ജ്  82 ) നിര്യാതനായി. ഭാര്യ ചിന്നമ്മ പുന്നത്തുറ കടവില്‍ കുടുംബാംഗമാണ്.  മക്കള്‍: സി. ജോണ്‍ മരിയ  എസ് വി എം ( കിഴക്കേ നട്ടാശ്ശേരി), സണ്ണി, ഡോ. എം ജി ജോമോന്‍ ( തഘഞക അഒഞഉ ജാര്‍ഖണ്ഡ്), സുനില്‍ (ലെസ്റ്റര്‍, യു കെ) സുമ (ലെസ്റ്റര്‍,യു കെ). മരുമക്കള്‍: സുമോള്‍ (ചൂരവേലില്‍  കല്ലറ പഴയപള്ളി), റീനി (കൂന്തമറ്റം, മോനിപ്പള്ളി), ബിജി (കല്ലിടാന്തിയില്‍  കല്ലറ പഴയപള്ളി  ലെസ്റ്റര്‍ യു കെ ), ഫിലിപ്പ് കൊട്ടൂപ്പള്ളില്‍ (കുറുമുള്ളൂര്‍, ലെസ്റ്റര്‍ യുകെ). സംസ്‌കാരം പിന്നീട് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയപള്ളി സെമിത്തേരിയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here