Home / വാണിജ്യം സാങ്കേതികം / സ്വര്‍ണവിലയില്‍ മാറ്റമില്ല ; പവന് 22,240 രൂപയില്‍ വിപണി മുന്നേറുന്നു

സ്വര്‍ണവിലയില്‍ മാറ്റമില്ല ; പവന് 22,240 രൂപയില്‍ വിപണി മുന്നേറുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. വ്യാഴാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു ദിവസവും സ്വര്‍ണവിലയില്‍ കുറവ് വന്നിരുന്നു. 22,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,780 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

Check Also

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി

മുംബൈ: പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ(177 കോടി ഡോളര്‍)തട്ടിപ്പ് കണ്ടെത്തി. മുംബൈയിലെ ബ്രാഞ്ചില്‍ ഇടപാടുകളില്‍ …

Leave a Reply

Your email address will not be published. Required fields are marked *