തിരുവനന്തപുരം: കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രി ഉണ്ടെങ്കില്‍ അത് പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭായോഗം വിളിച്ചാല്‍ മന്ത്രിമാര്‍ വരാത്തത് പങ്കെടുത്തിട്ടും കാര്യമില്ലെന്ന് ബോധ്യപ്പെട്ടതിനാലാകാമെന്നും ചെന്നിത്തല പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here