Home / ചരമം / ലൗസി മിക്കി കടുതോടിൽ നിര്യാതയായി 

ലൗസി മിക്കി കടുതോടിൽ നിര്യാതയായി 

ചെന്നൈ : കടുതോടിൽ പരേതനായ മിക്കി മാർക്കോസിന്റെ ഭാര്യ, ലൗസി മിക്കി മാർക്കോസ് ഇന്ന് (ശനി 02/10/2018 ) ഉച്ചകഴിഞ്ഞു ചെന്നൈയിൽ വെച്ച് ഹൃദയ സ്തംഭനം മൂലം നിര്യാതയായി . മോനിപ്പള്ളി കല്ലാറ്റ് ജോർജിന്റെ പുത്രിയാണ് ലൗസി. ഓസ്ട്രേലിയയിൽ കാൻബറ യിലുള്ള ജോർജി, പ്രതീഷ് എന്നിവരാണ് മക്കൾ . അനിത എബ്രഹാം ആണ് മരു മകൾ . ലീന അലക്സ് ചെമ്മലകുഴി (മോനിപ്പള്ളി), പരേതനായ ജൂഡ്, ലിൻസി ജിമ്മി കണിയാലി (ചിക്കാഗോ), പരേതനായ ജൂഡിച്ചൻ എന്നിവരാണ് സഹോദരങ്ങൾ .
മൃത സംസ്കാര ചടങ്ങുകൾ പിന്നീട് കേരളത്തിൽ

Check Also

തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി ചോദ്യം ചെയ്ത് അഡാര്‍ ലൗ നായിക പ്രിയാ വാര്യര്‍ സുപ്രിം കോടതിയിൽ

കൊച്ചി : അഡാര്‍ ലൗ ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി ചോദ്യം ചെയ്ത് ചിത്രത്തിലെ …

Leave a Reply

Your email address will not be published. Required fields are marked *