Home / ജീവിത ശൈലി / ഫാഷൻ / സ്വര്‍ണ വില കൂടി;പവന് 22,360 രൂപ

സ്വര്‍ണ വില കൂടി;പവന് 22,360 രൂപ

കൊച്ചി: മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Check Also

കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ അതിവേഗ ഡാറ്റ ; യു ബ്രോഡ്ബാന്‍ഡുമായി വോഡഫോണ്‍

ഏറ്റവും കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ അതിവേഗ ഡേറ്റ എന്ന പ്രത്യേകതയുള്ള യു ബ്രോഡ്ബാന്‍ഡുമായി വോഡഫോണ്‍. 1784 രൂപയ്ക്ക് സബ്‌സ്‌ക്രൈബ് ചെയ്താല്‍ …

Leave a Reply

Your email address will not be published. Required fields are marked *