Home / പുതിയ വാർത്തകൾ / സ്വത്ത് തര്‍ക്കം: അങ്കമാലിയില്‍ സഹോദരനെയും കുടുംബത്തെയും അനുജന്‍ വെട്ടിക്കൊന്നു

സ്വത്ത് തര്‍ക്കം: അങ്കമാലിയില്‍ സഹോദരനെയും കുടുംബത്തെയും അനുജന്‍ വെട്ടിക്കൊന്നു

അങ്കമാലി: മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു. കൊല്ലപ്പെട്ടത് എരപ്പ് അറയ്ക്കലില്‍ ശിവന്‍ (60), ഭാര്യ വല്‍സ (56), മകള്‍ സ്മിത (33) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ് കൊലയ്ക്കുപിന്നിലെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞുവെന്നും ശിവന്റെ സഹോദരന്‍ ബാബുവാണ് കൃത്യം ചെയ്തതെന്നും പൊലിസ് അ്‌റിയിച്ചു. ബാബുവിനായി പൊലിസ് അന്വേഷണം തുടങ്ങി.

Check Also

ചാക്കോ കുര്യാക്കോസ് മണലേല്‍ (89) ടാമ്പായില്‍ നിര്യാതനായി

റ്റാമ്പാ: മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍ ഇടവകാംഗവും ഇപ്പോള്‍ ടാമ്പായില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ചാക്കോ കുര്യാക്കോസ് മണലേല്‍ (89) നിര്യാതനായി. ഫെബ്രുവരി …

Leave a Reply

Your email address will not be published. Required fields are marked *