ന്യൂഡല്‍ഹി: സൈന്യം മാസങ്ങള്‍ കൊണ്ട് ചെയ്യുന്ന കാര്യം ചെയ്യാന്‍ ആര്‍.എസ്.എസിനു മൂന്നു ദിവസം മതിയെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവനെയ ഏറ്റെടുത്ത് ട്രോളന്‍മാര്‍.

രാജ്യത്തിനുവേണ്ടി യുദ്ധംചെയ്യാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം നിലയില്‍ സൈന്യത്തെ രൂപപ്പെടുത്താന്‍ ആര്‍എസ്എസിന് കഴിയും. സൈന്യത്തിനുതുല്യമായ അച്ചടക്കമുള്ള സംഘടനയാണ് ആര്‍എസ്എഎസ്. ആര്‍എസ്എസ് ഒരു സൈനിക, സമാന്തര സൈനിക വിഭാഗമല്ല. കുടുംബത്തില്‍ അധിഷ്ടിതമായ ഒരു സംവിധാനമാണിത്. രാജ്യത്തിനു വേണ്ടി എന്തു ത്യാഗം സഹിക്കുന്നതിനും പ്രവര്‍ത്തകര്‍ തയാറാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here