Home / കേരളം / ആലപ്പുഴയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

ആലപ്പുഴയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. മൂന്നുപേരാണ് കിണറ്റിലിറങ്ങിയത്. ഇതില്‍ ഒരാളെ രക്ഷപെടുത്തി. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഗ്നിശമനസേനയെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.

Check Also

വാല്‍പാറയില്‍ നാലരവയസ്സുകാരനെ കൊന്ന പുലിയെ കെണിവച്ചുപിടിച്ചു

തൃശൂര്‍: അതിരപ്പിള്ളി വാല്‍പാറയില്‍ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന നാലരവയസ്സുകാരനെ കടിച്ചുകൊന്ന പുലിയെ കെണിവച്ചുപിടിച്ചു. കുട്ടിയുടെ വീടിനു സമീപത്തു വനംവകുപ്പ് വച്ച കൂട്ടിലാണ് …

Leave a Reply

Your email address will not be published. Required fields are marked *