പോൾ കറുകപ്പിള്ളിൽ നിർമ്മിച്ച മുട്ടായി കള്ളനും മമ്മാലിയും എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്ന് കൊച്ചിയിൽ നടന്നു.
അംബുജാക്ഷൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ
സംഗീതം, രതീഷ്‌ കണ്ണന്‍ ആണ് .ഗാന രചന
ഗാനത്തിന്റെ വരികള്‍ ലേഖ അംബുജാക്ഷൻ
കൊച്ചി ഐ.എം.എ നടന്ന ഓഡിയോ റിലീസിൽ പി.സി.ജോർജ്ജ്, സാജൻ വർഗീസ് പോൾ കറുകപ്പിള്ളിൽ രജി ലൂക്കോസ്, കൈതപ്രം വിശ്വനാഥൻ സിനിമയുടെ അണിയറപ്രവർത്തകർ തുടൻഡ്‌ജിയാവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here