Home / വിനോദം / കവിത / വാലൻറ്റെൻ……( കവിത: റോബിൻ കൈതപ്പറമ്പ്)

വാലൻറ്റെൻ……( കവിത: റോബിൻ കൈതപ്പറമ്പ്)

         വാലൻറ്റെൻ..... നിഴലും നിലാവും ഈ നീല രാവും നിറയെ പൂത്തൊരു നീർമാതളവും നിശാഗന്ധി പൂക്കുന്ന തൊടിയും കാവും നിൻ നീല മിഴിയിലായ് നിറയുന്ന ഞാനും ഒരു കുളിർ തെന്നലായ് എത്തുന്ന കാറ്റിൽ പകരുന്ന ഗന്ധമായ് നീ അരികെ ഒരു പുൽക്കൊടിയുടെ തുമ്പിലായ് ഇറ്റുന്ന ഹിമകണമായ് നീ നിറയൂ എൻ നെഞ്ചി'ൽ ഒരു കിളികൊഞ്ചലായ് ചാരത്തണഞ്ഞു മാറിലായ് ആ മുഖം ചേർത്തു നിൽക്കെ ഒരു നൊടി സ്വയമെ മറന്നങ്ങ് നിന്നു പോയ് ലഹരിയായ് നീ നിറയുന്നെൻ ഹൃത്തിൽ

റോബിൻ കൈതപ്പറമ്പ്

നിഴലും നിലാവും ഈ നീല രാവും നിറയെ പൂത്തൊരു നീർമാതളവും

User Rating: Be the first one !

         വാലൻറ്റെൻ…..

നിഴലും നിലാവും ഈ നീല രാവും
നിറയെ പൂത്തൊരു നീർമാതളവും

നിശാഗന്ധി പൂക്കുന്ന തൊടിയും കാവും
നിൻ നീല മിഴിയിലായ് നിറയുന്ന ഞാനും

ഒരു കുളിർ തെന്നലായ് എത്തുന്ന കാറ്റിൽ പകരുന്ന ഗന്ധമായ് നീ അരികെ

ഒരു പുൽക്കൊടിയുടെ തുമ്പിലായ് ഇറ്റുന്ന ഹിമകണമായ് നീ നിറയൂ എൻ നെഞ്ചി’ൽ

ഒരു കിളികൊഞ്ചലായ് ചാരത്തണഞ്ഞു മാറിലായ് ആ മുഖം ചേർത്തു നിൽക്കെ

ഒരു നൊടി സ്വയമെ മറന്നങ്ങ് നിന്നു പോയ് ലഹരിയായ് നീ നിറയുന്നെൻ ഹൃത്തിൽ

Check Also

കമ്യൂണിസ്റ്റുകാരിയാണ് ഞാന്‍, കരഞ്ഞ് വീട്ടിലിരിക്കുമെന്ന് ആരും കരുതേണ്ട – കെ.കെ രമ

സിപിഎം പ്രവര്‍ത്തകനായിരുന്ന ടി.പി ചന്ദ്രശേഖരന്‍ പാര്‍ട്ടിയില്‍ പ്രത്യയശാസ്ത്ര വ്യതിചലനം നടക്കുന്നു എന്നു വിമര്‍ശിച്ച് 2009-ല്‍ പാര്‍ട്ടി വിടുകയും പിന്നീട് കോഴിക്കോട് …

Leave a Reply

Your email address will not be published. Required fields are marked *