Home / ചരമം / ഹരികുമാരന്‍ തമ്പി അന്തരിച്ചു

ഹരികുമാരന്‍ തമ്പി അന്തരിച്ചു

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ നടന്‍ ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദളമര്‍മരങ്ങള്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്.

Check Also

ആന്റണി വര്‍ക്കി തോട്ടുകടവില്‍ (95) നിര്യാതനായി

ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസിന്റെ ഇപ്പോഴത്തെ ബോര്‍ഡ് മെമ്പറുമായ ബേബി തോട്ടുകടവിലിന്റെ പിതാവ് …

Leave a Reply

Your email address will not be published. Required fields are marked *