കാനഡ: വാൻകൂർ വാട്ടേഴ്സ് ഓഫ് ലോങ് ബീച്ചിൽ സർഫിങ് നടത്തുന്നതിനിടയിലുണ്ടായ അപകടത്തിൽ മലയാളിയും വിക്ടോറിയ യൂണിവേഴ്സിറ്റി ഗവേഷ വിദ്യാർത്ഥിയുമായ നിജിൻ ജോൺ (24) അന്തരിച്ചു.

ഫെബ്രുവരി 10 ന് വൈകീട്ട് 3.30നായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് സർഫിങ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം.

കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട്ട് ചെന്നല ഡെയ്ൽ ജി ജോൺകുട്ടിയുടെയും പൂനം മാത്യുവിന്റെയും ഏകമകനാണ്. സെന്റ് തോമസ് മാർത്തോമ ഇടവകാംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here