പന്ത്രണ്ടുവയസിനും അതില്‍ താഴെയുമുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്ക്ക് വധശിക്ഷനല്‍കാന്‍ രാജസ്ഥാന്‍ നിയമം കൊണ്ടുവരുന്നു. മധ്യപ്രദേസിനുപിന്നാലെ ഇത്തരം ഒരു നിയമം നിര്‍മ്മിക്കുന്നതിനെപ്പറ്റി സംസ്ഥാനം ഗൗരവ പൂര്‍വം ആലോചിക്കുകയാണ്.മന്ത്രി ഗുലാബ്ചന്ദ് ഖട്ടാരിയ മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശ് ഇക്കഴിഞ്ഞ ഡിസംബര്‍ നാലിനാണ് ഇത്തരം ഒരു നിയമം ഐകക്‌ണേ്ഠ്യന പാസാക്കിയത്. നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോ കണക്കുപ്രകാരം കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍
2016ല്‍ മുന്‍കാലങ്ങളിലേതിനേക്കാള്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്. 4034 കേസുകളാണ് ആ വര്‍ഷം ഉണ്ടായത്.2015ല്‍ 3689 കേസുകളാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here