ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ഈവര്‍ഷത്തെ കഷ്ടാനുഭവ ആഴ്ചയില്‍ റാന്നി- നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനി പ്രധാന കാര്‍മികത്വം വഹിക്കും. പരിപാടികളുടെ വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണെന്നു പള്ളി പി.ആര്‍.ഒ മാത്യു ജോര്‍ജ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here