ഡാളസ്: പരേതനായ വി.എസ്. തോമസ്സിന്റെ ഭാര്യ അന്നമ്മ തോമസ്(85) ഡാളസില്‍ നിര്യാതയായി. കടമ്മനിട്ട, കുരീക്കാട്ടില്‍ കുടുംബാംഗമായ പരേത  ഗാര്‍ലന്റ് ഐ.പി.സി. ഹോബ്രോന്‍ സഭംഗമാണ്

 

മക്കള്‍: സൂസമ്മ ശാമുവേല്‍(ഷീല) ഡാളസ്,

ശാമുവേല്‍ തോമസ് (ഷിബു) അബുദാബി.

മരുമക്കള്‍: സാംചാക്കോ(ഡാളസ്),

ജെസ്സി തോമസ്സ്(അബുദാബി)

മെമ്മോറിയൽ സർവീസ് : ഫെബ്രൂ 25 ഞായർ  വൈകീട്ട് 6:30മുതൽ 

സ്ഥലം:IPC Hebron 1751 Wall Street, Garland,TX 75182

സംസ്കാര ശുശ്രുഷ:ഫെബ്രൂ 26 തിങ്കൾ   രാവിലെ 9;30 മുതൽ 

സ്ഥലം:New Hope Funeral Home, Address500 US-80, Sunnyvale, TX 75182

 

വിശദ വിവരങ്ങള്‍, സാം ചാക്കോ 469 371 5167, 214 223 5753

LIVE ON PROVISIONLIVE.COM

LEAVE A REPLY

Please enter your comment!
Please enter your name here