തൃശൂര്‍: അട്ടപ്പാടി ആദിവാസി മധുവിന്റെ മരണത്തിന് കാരണം മര്‍ദനത്തെത്തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനത്തില്‍ വാരിയെല്ല് തകര്‍ന്നു, തലയില്‍ ഗുരുതര പരുക്കുണ്ട്, നെഞ്ചില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

എട്ടു പേര്‍ അറസ്റ്റില്‍

കേസില്‍ പ്രതികളായ എട്ടു പേര്‍ അറസ്റ്റിലായി. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി അറിയിച്ചു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കാട്ടില്‍ അതിക്രമിച്ച കയറി എന്ന കേസും എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here