getPhcoto.php

യു.എ.ഇ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക്‌, കഴിഞ്ഞ ഇരുപതു വര്‍ഷക്കാലമായി ഗള്‍ഫിലെ മലയാളികള്‍ക്കും, ഇന്ത്യയ്‌ക്കും ഇടയിലുള്ള ആശയവിനിമയത്തിനു നിര്‍ണ്ണായക പങ്കുവഹിച്ച ഏഷ്യാനെറ്റിന്റെ ആദരം.


ദുബായില്‍ വെച്ച്‌ ഏഷ്യാനെറ്റ്‌ എം.ഡി കെ. മാധവന്‍ പ്രധാനമന്ത്രിയെ കാണുകയും ഇതിലുള്ള നന്ദി അറിയിക്കുകയും ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here