Home / Uncategorized / സപ്ലൈകോ വിൽപന ശാലകളിൽ വിലക്കിഴിവ്

സപ്ലൈകോ വിൽപന ശാലകളിൽ വിലക്കിഴിവ്

കൊച്ചി∙ സപ്ലൈകോ വിൽപനശാലകളിൽ പ്രമുഖ കമ്പനികളുടെ നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ്. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉൽപന്നങ്ങള്‍ക്ക് നിലവില്‍ പൊതു വിപണിയിലുള്ള സമാന ഉൽപന്നങ്ങളെക്കാള്‍ 20 ശതമാനത്തോളം വിലക്കുറവുണ്ട്‌.

ഇതിനു പുറമേയാണ് മറ്റ് ബ്രാൻ‍ഡ് ഉൽപന്നങ്ങൾക്കും വിലക്കിഴിവ് നൽകുന്നത്. ആനുകൂല്യത്തിനായി ഉപഭോക്താക്കൾ റേഷന്‍കാര്‍ഡ് ഹാജരാക്കേണ്ടതില്ലെന്നു സപ്ലൈകോ അറിയിച്ചു.

Check Also

വിജിലന്‍സ് ഡയറക്ടര്‍ ലോക് നാഥ് ബഹ്‌റ നേരിടുന്നത് ‘അഗ്‌നി പരീക്ഷണം’

പെയിന്റ് വിവാദത്തില്‍പ്പെട്ട വിജിലന്‍സ് ഡയറക്ടര്‍ ലോക് നാഥ് ബഹ്‌റ നേരിടുന്നത് ‘അഗ്‌നി പരീക്ഷണം’ ടെണ്ടറു പോലും വിളിക്കാതെ ഒരു പ്രത്യേക …

Leave a Reply

Your email address will not be published. Required fields are marked *