korea.jpg.image.784.410

 

സോൾ∙ ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇരുവരും ധാരണയിലെത്തി. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടുദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുവരും തമ്മില്‍ ധാരണയായത്.

ഈ മാസം ആദ്യം നടന്ന കുഴിബോംബ് സ്ഫോടനത്തിന് ഉത്തരകൊറിയ ഖേദം പ്രകടിപ്പിച്ചു. ഉത്തര കൊറിയക്കെതിരെ അതിര്‍ത്തിയിലെ ഉച്ചഭാഷണികളിലൂടെ നടത്തുന്ന പ്രചാരണം ദക്ഷിണ കൊറിയയും അവസാനിപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here