Home / കായികം / എഎഫ്.എ കപ്പില്‍ ആഴ്‌സനലിന് പന്ത്രണ്ടാം കിരീടം
spotrs.4.

എഎഫ്.എ കപ്പില്‍ ആഴ്‌സനലിന് പന്ത്രണ്ടാം കിരീടം

ലോകത്തെ ഏറ്റവും പഴക്കമേറിയ നോക്കൗട്ട് ടൂര്‍ണമെന്റായ എഫ്.എ കപ്പില്‍ ആഴ്‌സനലിന് കിരീടം. ഫൈനലില്‍ ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത നാല്‌ഗോളിന് തകര്‍ത്താണ് ആഴ്‌സനല്‍ എഫ്.എ കപ്പിലെ തങ്ങളുടെ പന്ത്രണ്ടാം കിരീടം നേടിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ള ക്ലബ്ബാണ് ആഴ്‌സനല്‍.

നാല്‍പതാം മിനിറ്റില്‍ വാല്‍കോട്ട് നേടിയ ഗോളിന്റെ ബലത്തില്‍ ആദ്യ പകുതിയില്‍ 1-0 ന് മുന്നിട്ടുനിന്ന ആഴ്‌സനല്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ കൂടിനേടിയാണ് ഉജ്ജ്വലവിജയം സ്വന്തമാക്കിയത്. സാഞ്ചസ് (50-ാം മിനിറ്റ്), മെര്‍റ്റെസാക്കര്‍ (62′), ജിറോഡ് (90′) എന്നിവരാണ് ആഴ്‌സനലിന്റെ മറ്റു സ്‌കോറര്‍മാര്‍.

Check Also

അയര്‍ലന്‍ഡ്‌ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബി കീന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിലേക്ക്‌

Total Share: 000000അയര്‍ലന്‍ഡിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറായ റോബി കീന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി കരാറൊപ്പിടാന്‍ സാധ്യതയുണ്ടെന്ന് സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട്.അയര്‍ലന്‍ഡിന്റെ റെക്കോര്‍ഡ് …

Leave a Reply

Your email address will not be published. Required fields are marked *