samuelഹൂസ്റ്റണ്‍: പുനലൂര്‍ ചക്കാട്ടുശ്ശേരില്‍ ചാക്കോ സാമുവേല്‍ (88) സെപ്‌റ്റംബര്‍ 1-ന്‌ ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: അന്നമ്മ സാമുല്‍. മക്കള്‍: മേഴ്‌സി, സൂസി, റോസമ്മ, സാലി (എല്ലാവരും ഹൂസ്റ്റണ്‍), ജേക്കബ്‌ സാമുവേല്‍ (പുനലൂര്‍), വര്‍ഗീസ്‌ സാമുവേല്‍ (ലണ്ടന്‍).

മരുമക്കള്‍: സി.ജി. ദാനിയേല്‍, ജോഷ്വാ സാമുവേല്‍, പ്രസാദ്‌ ജോര്‍ജ്‌, ഏബ്രഹാം മാത്യൂസ്‌, മിനി. നിസ്സി.

പുനലൂര്‍ പേപ്പര്‍ മില്ലില്‍ ദീര്‍ഘകാലം ജോലി ചെയ്‌ത സി.സി. സാമുവേല്‍ പുനലൂര്‍ ഐ.പി.സി സായോണ്‍ സഭയില്‍ അംഗമായിരുന്നു.

മെമ്മോറിയല്‍ സര്‍വീസ്‌ സെപ്‌റ്റംബര്‍ 6-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 6.30-നും, സംസ്‌കാരശുശ്രൂഷകള്‍ 7-നു തിങ്കളാഴ്‌ച രാവിലെ 9.30-നു ഐ.പി.സി ഹെബ്രോണില്‍ വച്ചു നടക്കുന്നതാണ്‌.

വിലാസം: 4660 സൗത്ത്‌ സാം ഹൂസ്റ്റണ്‍ പാര്‍ക്ക്‌ വേ ഈസ്റ്റ്‌, ഹൂസ്റ്റണ്‍, ടെക്‌സസ്‌ 77048.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 832 641 7119.

LEAVE A REPLY

Please enter your comment!
Please enter your name here