samuelഹൂസ്റ്റൺ : റാന്നി വെൺമേലിൽ ജേക്കബ് സാമുവേൽ (59) ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം ഹൂസ്റ്റൺ ഐപിസി ഹെബ്രോൻ സഭയുടെ ചുമതലയിൽ പിന്നീട് നടത്തപ്പെടും. കടവിൽ കുടുംബാംഗം മേഴ്സിയാണ് ഭാര്യ.

മക്കൾ : ലിൻസ്, ഡോ. ഷാൻസി. മരുമക്കൾ : ഡോ. മനു ചാക്കോ പൗവ്വറ, ലിജോ കുര്യാള. കൊച്ചുമകൾ : മിലാനിയ

News by: നിബു വെളളവന്താനം

LEAVE A REPLY

Please enter your comment!
Please enter your name here