coch1 coch
കൊച്ചി മെട്രോ കോച്ചുകള്‍ ഇനി നാടിന് സ്വന്തം. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോക്കായി അല്‍സ്റ്റോം നിര്‍മ്മിച്ച ആദ്യ കോച്ച് രാജ്യത്തിന് സമര്‍പ്പിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, കെ.വി. തോമസ്‌ എം.പി., എം.എല്‍. എ മാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, അല്‍സ്റ്റോം ഇന്ത്യ മേധാവി ഭരത് സല്‍ഹോത്ര, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here