pauloseപ്രമുഖ മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ്‌ യൂ എസ് എ യുടെ ക്യാമറമാനുമായ ഷിജോ പൌലോസിന്റെ പിതാവ് തെക്കേമാലിൽ യോഹന്നാൻ പൗലോസ്‌ ( 70 ) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് ഉച്ചയോടെ ആയിരുന്നു.

സംസ്കാരം പിന്നീട്,

ഭാര്യ: മേരി പൗലോസ്‌.

മക്കൾ : ഷാന്റി ജോയ്,ഷിജോ പൗലോസ്‌,ഷെൽജൊ പൗലോസ്‌, ആല്ബർട്ട് പൗലോസ്‌.

മരുമക്കൾ : ജോയ്,ബിൻസി ജേക്കബ്‌,സിജു,അനിത

LEAVE A REPLY

Please enter your comment!
Please enter your name here