pANIKERഷിക്കാഗോ: കുണ്ടറ തെക്കേപുരയിൽ രാജു ഭവനിൽ പരേതനായ എൻ. നൈനാൻ പണിക്കർ-തങ്കമ്മ ദമ്പതികളുടെ മകൾ മറിയാമ്മ പണിക്കർ (74 ) ഷിക്കാഗോയിൽ നിര്യാതയായി

പൊതുദർശനം: ജനുവരി 6 -നു ബുധനാഴ്ച വൈകിട്ട് 5 മുതൽ 8 വരെ ഷിക്കാഗോ സെന്റ്‌ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ (905 S. Kent Avenue, Elmhurst, IL – 60126.)

സംസ്കാരം: ജനുവരി 7-നു വ്യാഴാഴ്ച രാവിലെ 8-നു സെന്റ്‌ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ (905 S. Kent Avenue, Elmhurst, IL – 60126.) വിശുദ്ധ കുർബാനയോടെ  സംസ്‌കാര ശുശ്രൂഷകള്‍  ആരംഭിക്കും. തുടർന്ന് സംസ്‌കാരം 12 മണിക്ക് ഡേരിയൻ ക്ളാരിറ്റണ്‍ ഹിൽ സെമിത്തേരിയില്‍ നടത്തുന്നതുമാണ്‌.

സഹോദരങ്ങൾ: രാജു പണിക്കേഴ്സ്‌സണ്‍, തോമസ്‌ പണിക്കർ, ജില റ്റ് പണിക്കർ, ജോണ്‍ പണിക്കർ, ജോർജ്ജ് പണിക്കർ, ഐസക്ക് പണിക്കർ, ഗ്രേയ്സ് തോമസ്‌ തോപ്പിൽ

കൂടുതൽ വിവരങ്ങൾക്ക് : ജോർജ്ജ് പണിക്കർ 847- 401-7771

LEAVE A REPLY

Please enter your comment!
Please enter your name here