imageന്യൂയോര്‍ക്ക്: ഇലന്തൂര്‍ പുതുപറമ്പില്‍ പി.ഡി. ജോഷ്വായുടെയും മറിയാമ്മ ജോഷ്വായുടെയും മകനായ ജോജി ജോഷ്വാ(46) ന്യൂയോര്‍ക്കില്‍ നിര്യാതനായി. കഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി ന്യൂയോര്‍ക്ക് റോക്ലാണ്ട് കൗണ്ടിയില്‍ സ്ഥിരതാമസക്കാരാണ്. ഭാര്യ റെന്‍സി, മക്കള്‍ ജോനാഥന്‍, ജിയാന. സഹോദരങ്ങള്‍ സുജ ജോര്‍ജ്, ജീനാ അലക്‌സാണ്ടര്‍(ഇരുവരും ഡിട്രോയിറ്റ്). പരേതന്‍ ന്യൂയോര്‍ക്ക് സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ഇടവകാംഗമാണ്.

വ്യൂയിംഗ് സര്‍വീസ്: ഹില്‍ബേണിലുള്ള സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍(42 Fourth ST. Hillburn,NY 10931) വെച്ചു 15-ാം തീയതി വെള്ളിയാഴ്ച 4 മണി മുതല്‍ 9മണി വരെ.

ഫ്യൂണറല്‍ സര്‍വ്വീസ്: സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ചു 16-ാം തീയ്യതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 10.30 വരെ.

തുടര്‍ന്ന് മൃതദേഹം 11 മണിക്ക് വെസ്റ്റ് നയാക്കിലുള്ള സെന്റ് ആന്റണീസ് സെമിത്തേരിയില്‍(36 W Nyack Rd, Nanuet, NY 10954) സംസ്‌ക്കാരിക്കും.

വെബ് കാസ്റ്റിനായി sjmarthoma.org എന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെടുക.

Viewing and Funeral Service for Joji Joshua

Viewing
Friday January 15th 4.00- 9.00 pm
St. James Marthoma Church
42 Fourth Street
Hillburn NY
Phone: 845 357 5670

Funeral Service
Saturday January 16 th 9am- 10.30 am
St. James Marthoma Church
42 Fourth Street
Hillburn NY
Phone: 845 357 5670

Burial/Cemetery
Saturday January 16th 11.00 am

St Anthony’s Cemetery
36 W Nyack Rd Nanuet NY 10954

Webcasting:
Please visit www.sjmarthoma.org

LEAVE A REPLY

Please enter your comment!
Please enter your name here