imageകൊട്ടാരക്കര മലയിലഴികത്ത് P J ഐസക് കുട്ടിയുടെ ഭാര്യ രക്തസമ്മർധത്തെ തുടർന്ന് തലച്ചോറിലേക്കുള്ള രക്തസ്രാവം ആണ് മരണ കാരണം. തിരുവനന്തപുരം അനന്തപുരി ആസ്പത്രിയിൽ വച്ചായിരുന്നു അന്ത്യം. ആലപ്പുഴ നിരേറ്റ്പുരം മാർത്തോമ സ്കൂളിൽ അധ്യാപിക ആയിരുന്നു. മക്കൾ ഡോണ, ഡാന. മഴവിൽ FM ഡയറക്ടർ ജോജോ ജോബ്ബിന്റെ മാതൃ സഹോദരി ആണ് നിര്യാത.

ശവ സംസ്കാരം ജനുവരി 14 വ്യാഴാഴ്ച 3 മണിക്ക് കൊട്ടാരക്കര മൈലോം മാർത്തോമ പള്ളിയിൽ വെച്ച് നടത്തപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here