sosammaഅറ്റലാന്ട: കായംകുളം അമ്പികുളങ്ങര തെക്കേതിൽ കുടുംബാഗമായ പരേതനായ എ.കെ അലക്സാണ്ടറുടെ (കായംകുളം പൊന്നച്ചൻ) സഹധർമ്മിണി ശോശാമ്മ അലക്സാണ്ടർ (78) ജനുവരി 14 -ന്‌ വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് അറ്റലാന്ടയില്‍ നിര്യാതയായി. ആയൂർ വെങ്ങൂർ പാറവിള കുടുംബാംഗമാണ് പരേത.
മക്കൾ:ബോബി അലക്സാണ്ടർ, കാൻസാസ് സിറ്റി, മോളി ബഷീർ
മരുമക്കൾ:ബഷീർ
കൊച്ചു മക്കള്‍: യാസ്മിൻ, നാദിയ

40 വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലേക്ക്‌ കുടിയേറിയ ഇവർ അമേരിക്കയിൽ ഹൂസ്റ്റൻ, ഡാലസ്, ടെന്നസി എന്നിവിടങ്ങളിൽ ദീര്‍ഘകാലം താമസിച്ചതിനുശേഷം അറ്റലാന്ടയിലുള്ള മകളുടെ ഭവനത്തിൽ വിശ്രമം ജീവിതം നയിച്ചുവരികയായിരുന്നു.

പൊതു ദര്‍ശനം: ജനുവരി 16 -ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ 11 മണി വരെ ഫൽനിഗൻ ഫ്യൂണറല്‍ ഹോമില്‍ (Flanigan Funeral Home and Crematory 4400 S. Lee St. Buford, Ga 30518 Phone 770-932-1133)
http://www.flaniganfuneralhome.com/

സംസ്‌ക്കാരം: ജനുവരി 16 ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ ബോർഡ്‌ ലാണ്‍ മെമ്മോറിയൽ ഗാർഡൻ (Broadlawn Memorial Gardens)സെമിത്തേരിയില്‍ സംസ്കരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
മോളി അലക്സാണ്ടർ: 615 427 5914/ 470 326 5197

LEAVE A REPLY

Please enter your comment!
Please enter your name here