imageടീനെക്ക്, ന്യൂജേഴ്‌സി: ടീനെക്കില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ഡോ: ജയിംസ് റപ്പായി, എല്‍സി ദമ്പതികളുടെ (മണ്ണുത്തി, കിടങ്ങന്‍ കുടുംബം) സീമന്തപുത്രന്‍ വിനോദ് ജയിംസ് (32) ഹോളിനൈം ആശുപത്രിയില്‍  ജനുവരി 14-നു നിര്യാതനായി.

സഹോദരിമാര്‍: പ്രിയ ജയിംസ്, ധന്യ ജയിംസ്.

പൊതു ദര്‍ശനം: ജനുവരി 17, ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് പള്ളിയില്‍ (St. George Syro Malabar Catholic Church, 408 Getty Ave, Paterson, NJ).

സംസ്‌കാര ശുശ്രൂഷകള്‍: ജനുവരി 18-ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് പള്ളിയിലും (St. George Syro Malabar Catholic church, 408 Getty Ave, Paterson, NJ) തുടര്‍ന്ന് പരാമസ് ജോര്‍ജ് വാഷിംഗ്ടന്‍ സെമിത്തേരിയില്‍ സംസ്‌കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോയി ചാക്കപ്പന്‍ (201) 563 6294.

LEAVE A REPLY

Please enter your comment!
Please enter your name here