karuka1വടവുകോട്: കീരിക്കാട്ടിൽ പരേതനായ കെ.യു. മാണിയുടെ സഹധർമ്മിണി  സാറാമ്മ മാണി(93) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 12 മണിക്ക്  വടവുകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.
 മക്കൾ: കെ.എം. യോഹന്നാൻ (റിട്ട. അധ്യാപകൻ, രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, വടവുകോട്), സാറാക്കുട്ടി, അന്നക്കുഞ്ഞ് (യു.എസ്.എ), മേരി (റിട്ട. ബിഎസ്എൻ. പരേതനായ കെ.എം. വർഗീസ്.
മരുമക്കൾ: കുഞ്ഞമ്മ (റിട്ട. അധ്യാപിക), പൗലോസ് പുതുക്കുന്നേൽ, വർഗീസ്  കറുകപ്പിള്ളിൽ (ഫോക്കാന മുൻ എക്സികുട്ടിവ് വൈസ് പ്രസിടണ്ട്), തോമസ് (ബിഎസ്എൻഎൽ റിട്ട. ഡിവിഷനൽ എൻജിനീയർ)
കൊച്ചുമക്കൾ 
വിജയ്‌ (കുവൈറ്റ്) നിഷ(യു.എസ്.എ) അജയ് (യു.എസ്.എ) ബീന, ബിന്ദു(ബഹറിൻ) ബിജു(ലണ്ടൻ) ബിനോയ്‌, ഡോ.ജീന(യു.എസ്.എ) ഡോ.വിബു(യു.എസ്.എ) ജോബിൻ (യു.എസ്.എ)
കൂടുതൽ വിവരങ്ങൾക്ക് : 
തോമസ്:+91-944-726-4900

LEAVE A REPLY

Please enter your comment!
Please enter your name here