Home / Tag Archives: ബെന്നി കൊട്ടാരത്തില്‍

Tag Archives: ബെന്നി കൊട്ടാരത്തില്‍

ഇന്ത്യ പ്രസ് ക്ലബ് ന്യൂയോര്ക്ക് കേരള ഇലക്ഷന്‍ പ്രവചന മത്സരം: ബെന്നി കൊട്ടാരത്തില്‍ വിജയി

ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച ‘Predict and Win’ എന്ന കേരള ഇലക്ഷന്‍ പ്രവചന മത്സരത്തില്‍ ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ബെന്നി കൊട്ടാരത്തില്‍ വിജയിയായി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന് പ്രവചനങ്ങള്‍ പ്രസ്ക്ലബിന് ലഭിച്ചു. വളരെ ലളിതമായ ഈ മത്സരത്തില്‍ അമേരിക്കയിലെ മലയാളികളെ പങ്കാളികളാക്കി മികച്ച രീതിയില്‍ ഈ മത്സരം വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാവരോടും പ്രസ്ക്ലബ് പ്രസിഡന്‍റ് ഡോ. കൃഷ്ണ കിഷോര്‍, …

Read More »