Home / Tag Archives: Action Movie

Tag Archives: Action Movie

സംവിധാനം; പൃഥ്വിരാജ്

പുതുമകള്‍ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകര്‍ക്ക് ധാരാളം പുതുമകളുടെ കാഴ്ചാനുഭവങ്ങളുമായി ‘ഇവിടെ’ തിയറ്ററുകളില്‍ എത്തുന്നു. ഓരോ നിമിഷവും സിനിമയേക്കുറിച്ചു ചിന്തിക്കുന്ന പൃഥ്വിരാജിനും ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ‘ഇവിടെ’ പുതുമയുള്ള അനവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. ‘ഇവിടെ’യിലെ വരുണ്‍ ബ്ളേയ്ക്ക് ആകുവാന്‍ താന്‍ നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് മനോരമ ഓണ്‍ലൈനിനോട് പൃഥ്വി: വരുണ്‍ ബ്ളേയ്ക്ക് സംസാരിക്കുന്നു ‘ഏതൊരു സിനിമയ്ക്കു മുന്‍പും തിരക്കഥ നന്നായി പഠിക്കുന്നത് എന്റെ ഒരു രീതിയാണ്’. ശ്യാമേട്ടന്‍ ‘ഇവിടെ’യെക്കുറിച്ച് പറഞ്ഞപ്പോഴും തിരക്കഥ പഠിച്ചു …

Read More »