Home / Tag Archives: conresss

Tag Archives: conresss

തെരഞ്ഞെടുപ്പ് പരാജയം: കേരളത്തിലെ കോണ്‍ഗ്രസില്‍ ഇളക്കിപ്രതിഷ്ഠ

കൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഇളക്കിപ്രതിഷ്ഠ. എംഎല്‍മാരെ പാര്‍ട്ടി പദവികളില്‍ നിന്നു നീക്കിയും തോറ്റ പ്രമുഖരെ പാര്‍ട്ടി ചുമതലകള്‍ ഏല്‍പ്പിച്ചുമാണ് ഹൈക്കമാന്‍ഡിന്റെ അഴിച്ചുപണി. തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ പൊട്ടിത്തെറി തുടങ്ങിയിരിക്കുന്ന പാര്‍ട്ടിയില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. എ കെ ആന്റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ കേരളത്തില്‍ നിന്നുള്ള കേന്ദ്ര നേതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണിത്. ഒറ്റപ്പാലത്തുനിന്ന് തോറ്റ മുന്‍ എഐസിസി …

Read More »