Home / Tag Archives: cpm

Tag Archives: cpm

പുരോഗമനം പറയും: പക്ഷെ 13 നെ പേടി!

തിരുവനന്തപുരം: കേരളത്തില്‍ അധികാരമേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മന്ത്രിസഭ പുരോഗമനവാദികളുടേതും അന്ധവിശ്വാസങ്ങള്‍ക്കും എതിരേ പോരാടുന്നവരുടേതുമാണ്. മന്ത്രസഭയില്‍ വെറും മൂന്ന് പേര്‍ മാത്രമാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. ശേഷിക്കുന്നവരെല്ലാം സഗൗരവം പ്രതിജ്ഞയെടുത്ത് യുക്തിചിന്തയിലധിഷ്ടിതമായ ഇടതു മൂല്യം ഉയര്‍ത്തിപ്പിടിച്ചു. എന്നാല്‍ 13-ാം നമ്പര്‍ ഭാഗ്യദോഷമുള്ളതാണെന്ന കാലങ്ങളായുള്ള അന്ധവിശ്വാസം ഇടതു മന്ത്രിമാരെയും പേടിപ്പിച്ചോ എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. സഗൗരവം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരാരും തന്നെ പതിമൂന്നാം നമ്പര്‍ കാര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. 13-ാം …

Read More »