Home / Tag Archives: Dileep Love 24X7

Tag Archives: Dileep Love 24X7

ദിലീപിന്റെ ലൗ 24X7

Movies

നവാഗതയായ ശ്രീബാല കെ. മേനോന്‍ തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്ന ചിത്രമാണിത്. തിരുവനന്തപുരത്ത് ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ആന്റ് ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, ദിലീപ് എന്നിവര്‍ ചേര്‍ന്ന് ഈ ചിത്രം നിര്‍മിക്കുന്നു. ചാനല്‍ അവതാരകനായ രൂപേഷ് നമ്പ്യാര്‍ എന്ന കഥാപാത്രത്തെ ഈ ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നു. ചാനല്‍ എഡിറ്റര്‍ ഉമ്മര്‍ അബ്ദുള്ള എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീനിവാസനാണ്. നിഖില എന്ന …

Read More »