Home / Tag Archives: Educational loan repayment equation

Tag Archives: Educational loan repayment equation

വിദ്യാഭ്യാസ വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ പ്രശ്‌നമാകും

കൊച്ചി: വിദ്യാഭ്യാസ വായ്പയില്‍ കുടിശ്ശിക വരുത്തുന്നത് ഭാവിയില്‍ ഭവന വായ്പയോ വ്യക്തിഗത വായ്പയോ എടുക്കുന്നതിന് തടസ്സമാകുമെന്ന് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (സിബില്‍). ഇപ്പോള്‍ സിബില്‍ ട്രാന്‍സ് യൂണിയന്‍ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വായ്പ അനുവദിക്കുന്നത്. വായ്പ എടുക്കുന്ന എല്ലാവരുടെയും വിശദാംശങ്ങള്‍ സിബിലിന്റെ കൈവശമുണ്ടാവും. ഏത് ധനകാര്യ സ്ഥാപനത്തിലാണോ വായ്പ ഉള്ളത്, ആ സ്ഥാപനം നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ക്രെഡിറ്റ് സ്‌കോര്‍ തയ്യാറാക്കുക. പുതിയ വായ്പാ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ …

Read More »