Home / Tag Archives: Featured News

Tag Archives: Featured News

സ്വര്‍ണവില പവന് 120 കുറഞ്ഞു

കൊച്ചി :സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു. പവന് 19400 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2425 രൂപയുമായി. ശനിയാഴ്ച 19520 രൂപയായിരിന്നു പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്.

Read More »

ബിവറേജസില്‍ മദ്യം വിലകൂട്ടി വ്യാജ ബില്ലടിച്ച് വിറ്റ് വന്‍ വെട്ടിപ്പ് വിജിലന്സ് കണ്ടെത്തി

ആലപ്പുഴ: വ്യാജബില്ലില്‍ മദ്യത്തിന് കൂടുതല്‍ വിലയീടാക്കി ബിവറേജസ് കോര്പ്പറേഷന്‍ ജീവനക്കാരുടെ വന്‍ വെട്ടിപ്പ്. ചേര്ത്തല ഭവാനി തിയേറ്റര്‍ പ്രവര്ത്തിച്ചിരുന്നതിന് എതിര്‍ വശമുള്ള ബിവറേജസ് കോര്പ്പിറേഷന്റെ മദ്യവില്പനശാലയില്‍ ചൊവ്വാഴ്ച വിജിലന്സ് നടത്തിയ റെയ്ഡിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. വ്യാജബില്ലടിക്കാന്‍ പ്രത്യേകം കമ്പ്യൂട്ടര്‍ സജ്ജമാക്കിയാണ് തട്ടിപ്പ്. ഒരുമണിക്കൂര്‍ നേരത്തെ പരിശോധനയില്നിന്നു മാത്രം നാലായിരം രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഓരോ മാസവും ഇത്തരത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടക്കുന്നുവെന്നാണ് വിജിലന്സിന്റെ നിഗമനം. വില്പനശാലയിലെ ഒരു കമ്പ്യൂട്ടറില്‍ മദ്യത്തിന്റെ …

Read More »

വിഴിഞ്ഞം തുറമുഖപദ്ധതി: പ്രതിപക്ഷത്തെ അവഗണിച്ച്‌ സര്ക്കാര്‍ മുന്നോട്ട്‌

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തില്‍ പ്രതിപക്ഷത്തിന്റെ എതിര്പ്പുുകള്‍ മറികടന്ന്‌ മുന്നോട്ടു പോകാന്‍ സര്ക്കാര്‍ തീരുമാനം. ഇന്നലെ നടന്ന സര് വ കക്ഷിയോഗത്തില്‍ തങ്ങളുടെ നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. അവരുടെ പല സംശയങ്ങള്ക്കും സര്ക്കാര്‍ മറുപടി നല്കിയെങ്കിലും പ്രതിപക്ഷം വിയോജിച്ചതോടെ സമവായമുണ്ടായില്ല. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്നു മുഖ്യമന്ത്രി ഉമ്മന്ചാണ്ടി വ്യക്‌തമാക്കി. പ്രതിപക്ഷത്തിന്റെ ചില സംശയങ്ങള്‍ ദൂരീകരിച്ചിട്ടുണ്ടെന്നും ചില രേഖകള്‍ കരാര്‍ ഒപ്പിട്ടശേഷമേ നല്കാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനിക്കു പദ്ധതി നല്കുന്നതിനെ …

Read More »

നായ്ക്കൾക്കു വേണ്ടി ഗാഗയുടെ ഫാഷൻ സ്റ്റോർ

ഈ സെലിബ്രിറ്റികളുടെ ഓരോരോ പരിപാടികൾ കേട്ടാൽ അതിശയപ്പെട്ടുപോകും. അല്ലെങ്കിൽ പിന്നെ അമേരിക്കൻ പോപ് സംഗീതലോകത്ത് ഹോട്ട് സെൻസേഷൻ ആയ ലേഡി ഗാഗയ്ക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ? നായ്ക്കൾക്കു വേണ്ട എല്ലാത്തരം ആക്സസറീസും ലഭിക്കുന്ന പുതിയൊരു ഫാഷൻ സ്റ്റോർ തുടങ്ങുകയാണത്രേ ലേഡി ഗാഗ. മനുഷ്യർക്കു വേണ്ടി തുടങ്ങുന്ന ഫാഷൻ സ്റ്റോറിനേക്കാൾ തനിക്ക് സന്തോഷം നൽകുന്നത് നായ്ക്കൾക്കു വേണ്ടിയുള്ള ഫാഷൻ സ്റ്റോർ ആണെന്നാണ് താരത്തിന്റെ വിലയിരുത്തൽ. ലേഡി ഗാഗയുടെ വീട്ടിലെ വളർത്തുനായയായ അസിയ …

Read More »

പട്ടിണി കിടന്നാൽ മിസ് ഇന്ത്യ ആകില്ല

പട്ടിണി കിടന്നു സൗന്ദര്യപ്പട്ടം നേടാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ രുചിയാഘോഷിക്കേണ്ട നല്ല ദിനങ്ങളാണ് കളയുന്നത്. ഒന്നും കഴിക്കാതെ പട്ടിണി കിടന്നതുകൊണ്ട് ആരും മിസ് ഇന്ത്യയോ യൂണിവേഴ്സോ ആകില്ലെന്നു പറയുന്നത് മറ്റാരുമല്ല, മുൻ മിസ് ഇന്ത്യ തേർഡ് റണ്ണറപ്പും നടിയുമായ ശ്വേത മേനോൻ ആണ്. അഴകാർന്നതും ആരോഗ്യകരവുമായ ശരീരം ലഭിക്കാൻ ശാസ്ത്രീയമായ ഡയറ്റിങ് ആണു വേണ്ടത്. ഒപ്പം ഫിസിക്കൽ ആക്റ്റിവിറ്റികളുമുണ്ടാകണം. ഇതാണ് ശരിയായ സമീപനം. റിയാലിറ്റി ഷോകളൊക്കെ വന്നതോടെ കുട്ടികളെ ഇൗ …

Read More »

വേസ്റ്റല്ല ഈ ഫാഷൻ ഷോ

ലോകത്തിൽ ഓരോ വർഷവും ഉൽപാദിപ്പിക്കപ്പെടുന്നതിൽ ഒൻപതു കോടി തുണിത്തരങ്ങളും വെറും വേസ്റ്റായിപ്പോവുകയാണ് പതിവ്. വിദേശങ്ങളിൽ നിലംനികത്തുന്നതിനായാണ് പ്രധാനമായും ഈ തുണിമാലിന്യം ഉപയോഗിക്കുന്നത്. പക്ഷേ ഇങ്ങനെ വലിച്ചെറിഞ്ഞു കളയുന്നതിൽ 90 ശതമാനം തുണിത്തരങ്ങളും റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാമെന്നതാണു സത്യം. ലോക പരിസ്ഥിതി ദിനത്തിൽ ഫാഷനിലും അത്തരമൊരു റീസൈക്ലിങ് നടത്തി ശ്രദ്ധേയമാവുകയാണ് മാസിഡോണിയയിലെ ഒരു കൂട്ടം വിദ്യാർഥികൾ. പ്ലാസ്റ്റിക് കപ്പ്, ബാഗ്, പഴയ പത്രക്കടലാസ്, കാർഡ്ബോർഡ് കഷണങ്ങൾ, പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് വയറുകൾ, …

Read More »

സപ്ലൈകോ വിൽപന ശാലകളിൽ വിലക്കിഴിവ്

കൊച്ചി∙ സപ്ലൈകോ വിൽപനശാലകളിൽ പ്രമുഖ കമ്പനികളുടെ നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ്. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉൽപന്നങ്ങള്‍ക്ക് നിലവില്‍ പൊതു വിപണിയിലുള്ള സമാന ഉൽപന്നങ്ങളെക്കാള്‍ 20 ശതമാനത്തോളം വിലക്കുറവുണ്ട്‌. ഇതിനു പുറമേയാണ് മറ്റ് ബ്രാൻ‍ഡ് ഉൽപന്നങ്ങൾക്കും വിലക്കിഴിവ് നൽകുന്നത്. ആനുകൂല്യത്തിനായി ഉപഭോക്താക്കൾ റേഷന്‍കാര്‍ഡ് ഹാജരാക്കേണ്ടതില്ലെന്നു സപ്ലൈകോ അറിയിച്ചു.

Read More »

ഫണ്ട് കമ്പനികള്‍ക്ക് പ്രിയം ബാങ്ക്, ഫാര്‍മ ഓഹരികള്‍

ഏപ്രില്‍ വിപണിക്ക് തിരുത്തലിന്റെ മാസമായിരുന്നു. രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് ലഭിച്ച നേട്ടത്തിന് നികുതി(മാറ്റ്)നല്‍കണമെന്ന ധനമന്ത്രാലയത്തിന്റെ നോട്ടീസിനെതുടര്‍ന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വാങ്ങിയതാണ് പ്രധാനകാരണം. എന്നാല്‍ ഫണ്ട് കമ്പനികള്‍ക്ക് അത് നിക്ഷേപ അവസരമായി. ബാങ്ക്, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച ഓഹരികള്‍ ഫണ്ട് മാനേജര്‍മാര്‍ വാങ്ങിക്കൂട്ടി. വ്യവസായത്തില്‍ പകുതിയിലേറെ വിപണി വിഹിതമുള്ള ഫണ്ട് കമ്പനികളായ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, റിലയന്‍സ്, ബിര്‍ല സണ്‍ലൈഫ്, യുടിഐ എന്നിവയാണ് ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് വിഭാഗങ്ങളിലെ …

Read More »

ദ്രാവിഡ് അണ്ടര്‍-19 പരിശീലകന്‍

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യ എ ടീമിന്റെയും അണ്ടര്‍-19 ടീമിന്റെയും പരിശീലകനാകും. ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് ദ്രാവിഡിനെ അണ്ടര്‍-19 കോച്ചായി നിയമിച്ചുകൊണ്ടുള്ള ബിസിസിഐ തീരുമാനം പ്രഖ്യാപിച്ചത്. ബിസിസിഐ ഉപദേശക സമിതി അംഗമാകാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം ദ്രാവിഡ് നിരസിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അണ്ടര്‍-19 പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സച്ചിനും ഗാംഗുലിയ്ക്കുമൊപ്പം വിവിഎസ് ലക്ഷ്മണാണ് ദ്രാവിഡിന് പകരം ഉപദേശക സമിതിയില്‍ അംഗമായത്. യുവതാരങ്ങളെ കണ്ടെത്താനും …

Read More »

ചിരിയുടെ പെരുമഴ തിങ്കള്‍ മുതല്‍ വെള്ളിവരെ

അഞ്ചാം വയസ്സില്‍ തുടങ്ങി ടി.വി.യിലെ മെഗാസീരിയലിനു മുന്നില്‍ കണ്ണുചിമ്മാതെ ഇരിപ്പുതുടങ്ങിയതാണ് പുഷ്പവല്ലി. ചിരിയും കണ്ണീരുമായി ഉള്ളില്‍ കുളിര്‍മഴ പൊഴിയിച്ചെത്തിയ കഥാപാത്രങ്ങളൊക്കെ അവള്‍ക്ക് സ്വന്തക്കാരും ചിരപരിചിതരുമായി. ഇവര്‍ക്കൊക്കെ ജന്മം കൊടുത്ത കഥാകൃത്ത് ജയദേവന്‍ ചുങ്കത്തറ അവളുടെ ആരാധ്യപുരുഷനുമായി. സീരിയലുകള്‍ കണ്ട് കണ്ട് പുഷ്പവല്ലിയങ്ങനെ വളര്‍ന്നു. ഇക്കണ്ടകാലത്തിനുള്ളില്‍ എത്രയെത്ര സീരിയലുകള്‍ എപ്പിസോഡ് കണക്കിന് വരികയും അവസാനിക്കുകയും ചെയ്തു. ഒടുവില്‍ വിവാഹപ്രായമെത്തിയപ്പോള്‍ മെഗാസീരിയലിന്റെ അപ്രതീക്ഷിത ട്വിസ്റ്റ് പോലെ പുഷ്പവല്ലി പ്രഖ്യാപിച്ചു, ‘ഞാനൊരാളെ കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ …

Read More »