Home / Tag Archives: intex

Tag Archives: intex

ഇന്‍ടെക്‌സിന്റെ 4ജി ഫോണ്‍: വില 9,499 രൂപ

ടെലികോം സേവനശൃംഖലയുടെ നാലാം തലമുറയെന്നറിയപ്പെടുന്ന സംവിധാനമാണ് 4ജി. ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ മാത്രമേ നിലവില്‍ 4ജി ലഭ്യമായിട്ടുള്ളൂ. എന്നാലും 4ജി സംവിധാനമുള്ള ഫോണുകളിറക്കാന്‍ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍. കാന്‍വാസ് നൈറ്റ് 2 എന്ന പേരില്‍ മൈക്രോമാക്‌സ് തങ്ങളുടെ ആദ്യ 4ജി ഫോണ്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. 16,299 രൂപയാണ് വില. അതേ ദിവസം തന്നെ അതിലും കുറഞ്ഞ വിലയ്ക്ക് 4ജി ഫോണ്‍ ഇറക്കിക്കൊണ്ട് ഇന്‍ടെക്‌സ് ഏവരെയും അദ്ഭുതപ്പെടുത്തി. …

Read More »