Home / Tag Archives: Microwves

Tag Archives: Microwves

വയറില്ലാതെ വൈദ്യുതി; പുത്തന്‍ മുന്നേറ്റവുമായി ജപ്പാന്‍ ഗവേഷകര്‍

മൈക്രോവേവുകളുടെ രൂപത്തില്‍ 55 മീറ്റര്‍ അകലെയുള്ള ഒരു പോയന്റിലേക്ക് 1.8 കിലോവാട്ട് വൈദ്യുതി വയര്‍ലെസ്സായി കൈമാറാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ബഹിരാകാശത്ത് സൗരോര്‍ജമുത്പാദിപ്പിച്ച് ഭൂമിയിലെത്തിക്കാന്‍ ഈ മുന്നേറ്റം വഴിതുറന്നേക്കും നിക്കോള ടെസ്‌ലയെപ്പോലുള്ള മഹാപ്രതിഭകളെ ഒരു നൂറ്റാണ്ട് മുമ്പ് ആകര്‍ഷിച്ച സംഗതിയാണ് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വയറില്ലാതെ വൈദ്യുതി എത്തിക്കുക എന്നത്. ഇനിയും വേണ്ടത്ര വിജയിച്ചിട്ടില്ലാത്ത ആ മേഖലയില്‍ ജപ്പാന്‍ ശാസ്ത്രജ്ഞര്‍ വന്‍മുന്നേറ്റം നടത്തിയതായി റിപ്പോര്‍ട്ട്. ഒരു ഇലക്ട്രിക് കെറ്റില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായത്ര വൈദ്യുതി …

Read More »