Home / Tag Archives: red planet

Tag Archives: red planet

മംഗള്‍യാന് 15 ദിവസത്തെ ‘ബ്ലാക്കൗട്ട്’

tech.1.

ബെംഗലൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യ ഉപഗ്രഹമായ മംഗള്‍യാനില്‍ നിന്ന് അടുത്ത 15 ദിവസത്തേക്ക് വിവരങ്ങളൊന്നും ലഭിക്കില്ല. നാളെ മുതല്‍ ചൊവ്വായ്ക്കും ഭൂമിയ്ക്കുമിടയില്‍ സൂര്യന്‍ വരുന്നതിനാല്‍ മംഗള്‍യാനും ബെംഗലൂരുവിലെ കേന്ദ്രവും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതിനാലാണിത്. ജൂണ്‍ 22-നാകും പിന്നീട് മംഗള്‍യാനുമായുള്ള ബന്ധം പുന:സ്ഥാപിക്കാനാവുക. ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വാ ദൗത്യമെന്ന നിലയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ദൗത്യമാണ് ഇന്ത്യയുടെ മംഗള്‍യാന്‍. വിക്ഷേപണത്തിന് ശേഷം ആദ്യമായാണ് ഉപഗ്രഹവുമായുള്ള ബന്ധം ഇത്ര നീണ്ട കാലത്തേക്ക് …

Read More »