Home / Tag Archives: Sports

Tag Archives: Sports

എഎഫ്.എ കപ്പില്‍ ആഴ്‌സനലിന് പന്ത്രണ്ടാം കിരീടം

ലോകത്തെ ഏറ്റവും പഴക്കമേറിയ നോക്കൗട്ട് ടൂര്‍ണമെന്റായ എഫ്.എ കപ്പില്‍ ആഴ്‌സനലിന് കിരീടം. ഫൈനലില്‍ ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത നാല്‌ഗോളിന് തകര്‍ത്താണ് ആഴ്‌സനല്‍ എഫ്.എ കപ്പിലെ തങ്ങളുടെ പന്ത്രണ്ടാം കിരീടം നേടിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ള ക്ലബ്ബാണ് ആഴ്‌സനല്‍. നാല്‍പതാം മിനിറ്റില്‍ വാല്‍കോട്ട് നേടിയ ഗോളിന്റെ ബലത്തില്‍ ആദ്യ പകുതിയില്‍ 1-0 ന് മുന്നിട്ടുനിന്ന ആഴ്‌സനല്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ കൂടിനേടിയാണ് ഉജ്ജ്വലവിജയം സ്വന്തമാക്കിയത്. സാഞ്ചസ് …

Read More »

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: വികാസ് ഗൗഡയ്ക്കും ലളിത ബാബറിനും സ്വര്‍ണം

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണംകൂടി. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡയും (62.03 മീ.) വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ലളിത ബാബറുമാണ് (9 മിനിറ്റ് 34.13 സെ.) മീറ്റിന്റെ നാലാംദിനം സ്വര്‍ണം നേടിയത്. സുവര്‍ണപ്രതീക്ഷ നിലനിര്‍ത്തി വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്കയും പുരുഷവിഭാഗത്തില്‍ ജിന്‍സണ്‍ ജോണ്‍സണും ഫൈനലില്‍ കടന്നു. 4-400 മീറ്റര്‍ റിലേ ഉള്‍പ്പെടെ അവസാനദിനം ഇന്ത്യ കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിക്കുന്നു. പുതിയ …

Read More »

ദ്രാവിഡ് അണ്ടര്‍-19 പരിശീലകന്‍

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യ എ ടീമിന്റെയും അണ്ടര്‍-19 ടീമിന്റെയും പരിശീലകനാകും. ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് ദ്രാവിഡിനെ അണ്ടര്‍-19 കോച്ചായി നിയമിച്ചുകൊണ്ടുള്ള ബിസിസിഐ തീരുമാനം പ്രഖ്യാപിച്ചത്. ബിസിസിഐ ഉപദേശക സമിതി അംഗമാകാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം ദ്രാവിഡ് നിരസിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അണ്ടര്‍-19 പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സച്ചിനും ഗാംഗുലിയ്ക്കുമൊപ്പം വിവിഎസ് ലക്ഷ്മണാണ് ദ്രാവിഡിന് പകരം ഉപദേശക സമിതിയില്‍ അംഗമായത്. യുവതാരങ്ങളെ കണ്ടെത്താനും …

Read More »